പഴമ

பழைமை எனப்படுவது யாதெனின் யாதும்
கிழமையைக் கீழ்ந்திடா நட்பு.   (௮௱௧ - 801)
 

പൗരാണികരനുഷ്ഠിച്ച കാര്യമെല്ലാം പിഴക്കാതെ തദ്രൂപത്തിലനുഷ്ഠിക്കൽ പഴമയെന്ന് ചോല്ലലാം (൮൱൧)

நட்பிற் குறுப்புக் கெழுதகைமை மற்றதற்கு
உப்பாதல் சான்றோர் கடன்.   (௮௱௨ - 802)
 

മിത്രരിഷ്ടമനുഷ്ഠിക്കൽ സ്നേഹത്തിന്നു നിദാനമാം എതിർ ചെയ്യാതിരുന്നീടൽ സ്വജ്ജനങ്ങൾക്ക് ഭൂഷണം (൮൱൨)

பழகிய நட்பெவன் செய்யுங் கெழுதகைமை
செய்தாங்கு அமையாக் கடை.   (௮௱௩ - 803)
 

സ്നേഹിതരാചരിച്ചുള്ളതെല്ലാം തൻറെ വഴക്കമായ് ഗണിക്കാൻ കഴിവില്ലെങ്കിൽ സ്നേഹത്തിന്നെന്തു മൂല്യമാം? (൮൱൩)

விழைதகையான் வேண்டி இருப்பர் கெழுதகையாற்
கேளாது நட்டார் செயின்.   (௮௱௪ - 804)
 

സ്നേഹിതർ സ്വാധികാരത്താൽ ചെയ്യുകിൽ തൽസ്വാതന്ത്ര്യത്തെ പിന്താങ്ങി, ചെയ്ത കർമ്മങ്ങൾ സ്വീകരിക്കുന്നു പണ്ഢിതർ (൮൱൪)

பேதைமை ஒன்றோ பெருங்கிழமை என்றுணர்க
நோதக்க நட்டார் செயின்.   (௮௱௫ - 805)
 

സ്നേഹിതരനുവർത്തിക്കും കർമ്മങ്ങൾ ദ്രോഹമാവുകിൽ ബോധരഹിതമോ, സ്വാധികാരമോയെന്നുണർന്നുകൊൾ (൮൱൫)

எல்லைக்கண் நின்றார் துறவார் தொலைவிடத்தும்
தொல்லைக்கண் நின்றார் தொடர்பு.   (௮௱௬ - 806)
 

സ്നേഹത്തിൻ പരമാവസ്ഥ പ്രാപിച്ചാൽ നാശനഷ്ടങ്ങൾ ഭവിക്കാനിടയായാലും പൂർവ്വസ്നേഹം വെടിഞ്ഞിടാ (൮൱൬)

அழிவந்த செய்யினும் அன்பறார் அன்பின்
வழிவந்த கேண்மை யவர்.   (௮௱௭ - 807)
 

പഴക്കം ചെന്നമിത്രങ്ങൾ നാശഹേതുകമാകുന്ന തിന്മകൾ ചെയ്കിലും സ്നേഹബന്ധം തെറ്റാതെ നിർത്തിടും (൮൱൭)

கேளிழுக்கம் கேளாக் கெழுதகைமை வல்லார்க்கு
நாளிழுக்கம் நட்டார் செயின்.   (௮௱௮ - 808)
 

സ്നേഹിതൻ ചെയ്ത കുറ്റങ്ങളന്യർ ചൊൽകിലെതിർക്കുവോർ കുറ്റം ചെയ്യുന്ന നാളോർത്താൽ നല്ലനാളായ് ഭവിച്ചിടും (൮൱൮)

கெடாஅ வழிவந்த கேண்மையார் கேண்மை
விடாஅர் விழையும் உலகு.   (௮௱௯ - 809)
 

തെറ്റു ചെയ്തീടിലും പൂർവ്വസ്നേഹത്തോടനുഭാവമായ് കൈവിടാതെ നടന്നെങ്കിൽ ലോകരഭിനന്ദിച്ചിടും (൮൱൯)

விழையார் விழையப் படுப பழையார்கண்
பண்பின் தலைப்பிரியா தார்.   (௮௱௰ - 810)
 

ദീർഘനാൾ വിഘ്നമേശാതെ സൗഹൃദം നിലനിൽക്കുകിൽ അത്തരം സ്നേഹിതന്മാരെ ശ്ലാഘിക്കും ശത്രുവൃന്ദവും (൮൱൰)

பு. ஆ. முத்துக்கிருஷ்ணன் (திருக்குறள் இசைமலர்)

രാഗ: பூரி கல்யாணி  |  തല: ஆதி
பல்லவி:
பழைமையைக் கைவிடலாமா - நட்பின்
பழைமையைக் கைவிடலாமா
பகைவரும் பாராட்டும் பண்பதும் கெடலாமா

அநுபல்லவி:
பழைமை என்றுரைப்பதே யாதெனின் யாதும்
கிழமையைக் கீழ்ந்திடாத நட்பென ஓதும்

சரணம்:
தொழிலுக்குத் துணையாகத் தோன்றி வளர்ந்த நட்பு
துன்பத்திலும் தமக்குத் தோழமைப் பூணும் நட்பு
"அழிவந்த செய்யினும் அன்பறார் அன்பின்
வழிவந்த கேண்மையவர்" என்னும் குறள் பண்பின்




ജനപ്രിയമായ അധ്യായം

ജനപ്രിയമായ ഈരടി

ഈരടിയിലെ ആവർത്തിക്കപ്പെട്ട പദം
തിരുക്കുറലിലെ ഏറ്റവും കൂടുതൽ ആവർത്തിച്ച പദം
  1. படும் - 42
  2. தரும் - 37
  3. இல் - 32
  4. கெடும் - 28
  5. இல்லை - 22

ഈരടിയുടെ ആരംഭത്തിൽ ആവർത്തിച്ചുള്ള വാക്ക്
ഈരടിയിലെ ഏറ്റവും സാധാരണമായ ആദ്യ വാക്ക്
  1. ஆற்றின் - 5
  2. இன்பம் - 5
  3. நனவினால் - 5
  4. காமம் - 4
  5. காமக் - 4

ഈരടിയുടെ അവസാനത്തിൽ ആവർത്തിച്ചുള്ള വാക്ക്
ഈരടിയിലെ ഏറ്റവും സാധാരണമായ അവസാന വാക്ക്
  1. படும் - 42
  2. தரும் - 37
  3. இல் - 32
  4. கெடும் - 28
  5. செயல் - 22