ദുഷ്കര്‍മ്മം

தீவினையார் அஞ்சார் விழுமியார் அஞ்சுவர்
தீவினை என்னும் செருக்கு.   (௨௱௧ - 201)
 

ദുഷ്കർമം ചെയ്തു ശീലിച്ചോരാവർത്തിക്കാൻ ഭയപ്പെടാ സദ്‌വൃത്തരാം ജനങ്ങൾക്കച്ചിന്ത പോലും ഭയാനകം (൨൱൧)

தீயவை தீய பயத்தலால் தீயவை
தீயினும் அஞ்சப் படும்.   (௨௱௨ - 202)
 

ദുഷ്കർമ്മം തുടർകാലത്തിൽ ദുഷ്ഫലങ്ങൾ തരുന്നതാം ആകയാൽ ദുഷ്ടകർമ്മങ്ങളഗ്നിയേക്കാൾ ഭയങ്കരം (൨൱൨)

அறிவினுள் எல்லாந் தலையென்ப தீய
செறுவார்க்கும் செய்யா விடல்.   (௨௱௩ - 203)
 

ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദ്രോഹങ്ങൾ പ്രതികാരമായ് ചെയ്യുന്നതൊഴിവാക്കീടൽ ശ്രേഷ്ഠമെന്നുധരിക്കണം (൨൱൩)

மறந்தும் பிறன்கேடு சூழற்க சூழின்
அறஞ்சூழம் சூழ்ந்தவன் கேடு.   (௨௱௪ - 204)
 

മറന്നും പൊതുവിൽ ദ്രോഹമാകും കർമ്മം നിനക്കൊലാ- നിനച്ചാൽ നിന്നിലേൽപ്പിക്കും ദ്രോഹങ്ങൾ ധർമ്മദേവനും (൨൱൪)

இலன்என்று தீயவை செய்யற்க செய்யின்
இலனாகும் மற்றும் பெயர்த்து.   (௨௱௫ - 205)
 

വറം പോക്കാൻ നിനച്ചുംകൊണ്ടന്യരിൽ തിന്മ ചെയ്യുകിൽ വർദ്ധമാന ദാരിദ്രത്തിലാറാടാനിടയായിടും (൨൱൫)

தீப்பால தான்பிறர்கண் செய்யற்க நோய்ப்பால
தன்னை அடல்வேண்டா தான்.   (௨௱௬ - 206)
 

തനിക്ക് തിന്മയേൽക്കാതെ ജീവിക്കാനാഗ്രഹിപ്പവൻ തിന്മചെയ്യാതിരിക്കേണം സ്വയമന്യർക്കൊരിക്കലും (൨൱൬)

எனைப்பகை யுற்றாரும் உய்வர் வினைப்பகை
வீயாது பின்சென்று அடும்.   (௨௱௭ - 207)
 

വമ്പിച്ച ശത്രുവെപ്പോലും നേരിട്ടങ്ങു ജയിച്ചിടാം വിടാതെന്നും തുടർന്നീടും സ്വകർമ്മജന്യമാം പക (൨൱൭)

தீயவை செய்தார் கெடுதல் நிழல்தன்னை
வீயாது அஇஉறைந் தற்று.   (௨௱௮ - 208)
 

ദേഹത്തിൻറെ നിഴൽനിന്നോടൊപ്പമെപ്പോഴുമുള്ള പോൽ നീചെയ്യും ദുഷ്ടകർമ്മത്തിൻ ദുഷ്ഫലം നിന്നോടോപ്പമാം (൨൱൮)

தன்னைத்தான் காதல னாயின் எனைத்தொன்றும்
துன்னற்க தீவினைப் பால்.   (௨௱௯ - 209)
 

ഒരുത്തൻ തൻറെ സ്വത്വത്തിൽ സ്നേഹമുള്ളവനാകുകിൽ അന്യരിൽ തീയകർമ്മങ്ങൾ ചെയ്തിടാതുച്ച്ഛമാകിലും (൨൱൯)

அருங்கேடன் என்பது அறிக மருங்கோடித்
தீவினை செய்யான் எனின்.   (௨௱௰ - 210)
 

സന്മാർഗ്ഗരീതിതെറ്റാതെയന്യരിൽ തിന്മ ചെയ്യാതെ കാലം പോക്കുന്നവൻ ദോഷ മേശാത്തോനെന്ന് ചോല്ലലാം (൨൱൰)

பு. ஆ. முத்துக்கிருஷ்ணன் (திருக்குறள் இசைமலர்)

രാഗ: பூர்விகல்யாணி  |  തല: ஆதி
பல்லவி:
தீயைவிடக் கொடிதாம் தீவினை தன்னை நீ
திரும்பியும் பாராதே மனமே

அநுபல்லவி:
தீதான் தொட்டவரை மட்டிலுமே சுடும்
தீவினையாளரால் அவர் குலமே கெடும்

சரணம்:
மன்னும் திறக்குறள் மணிமொழி சொல்லு
மறந்தும் பிறன்கேடு சூழாதே; நில்லு
தன்னிழல் தன்னைத் தொடர்வது போல
தன்வினை தன்னையே தாக்கும் அதாலே




ജനപ്രിയമായ അധ്യായം

ജനപ്രിയമായ ഈരടി

ഈരടിയിലെ ആവർത്തിക്കപ്പെട്ട പദം
തിരുക്കുറലിലെ ഏറ്റവും കൂടുതൽ ആവർത്തിച്ച പദം
  1. படும் - 42
  2. தரும் - 37
  3. இல் - 32
  4. கெடும் - 28
  5. இல்லை - 22

ഈരടിയുടെ ആരംഭത്തിൽ ആവർത്തിച്ചുള്ള വാക്ക്
ഈരടിയിലെ ഏറ്റവും സാധാരണമായ ആദ്യ വാക്ക്
  1. ஆற்றின் - 5
  2. இன்பம் - 5
  3. நனவினால் - 5
  4. காமம் - 4
  5. காமக் - 4

ഈരടിയുടെ അവസാനത്തിൽ ആവർത്തിച്ചുള്ള വാക്ക്
ഈരടിയിലെ ഏറ്റവും സാധാരണമായ അവസാന വാക്ക്
  1. படும் - 42
  2. தரும் - 37
  3. இல் - 32
  4. கெடும் - 28
  5. செயல் - 22